കുമൗൻ: ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ച് നാവിക സേനാംഗങ്ങളെ കാണാതായി. കുമൗനിലെ മൗണ്ട് ത്രിശൂലിലാണ് അപകടമുണ്ടായത്. പർവതാരോഹക സംഘത്തിലുണ്ടായിരുന്ന നാവിക സേനാംഗങ്ങളെയാണ് കാണാതായിരിക്കുന്നത്. കരസേനയും നാവിക സേനയും സംസ്ഥാന…