flag post
-
KERALA
അച്ഛന്റെ ഓർമയ്ക്ക് വീട്ടുമുറ്റത്ത് പാർട്ടി കൊടിമരം വേണമെന്ന് മകൾ; ആഗ്രഹം സഫലീകരിച്ച് സിപിഐ; വീട്ടിലെത്തി കൊടി ഉയർത്തി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന അച്ഛന്റെ ഓർമയ്ക്കായി വീട്ടുമുറ്റത്ത് കൊടിമരം സ്ഥാപിക്കണമെന്ന മകളുടെ ആവശ്യം സാധിച്ച് കൊടുത്ത് സിപിഐ. അന്തരിച്ച സിപിഐ ചെമ്മരുതി ലോക്കൽ സെക്രട്ടറി രാജ്കുമാറിന്റെ…
Read More »