flight issue
-
KERALA
‘വിമാനത്തിൽ നടന്നത് വധശ്രമം; മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നത് ഇപി ജയരാജന്റെയും മറ്റും ഇടപെടൽ കൊണ്ട്’; ദേശാഭിമാനി ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയെ തൊടാൻ കഴിയാതിരുന്നത് ഇപി ജയരാജന്റെയും മറ്റും ഇടപെടൽ…
Read More »