flight opening
-
NEWS
ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്നുള്ളവർക്ക് യുഎഇ പ്രവേശനം; എത്തിഹാദ് എയർവെയ്സും എമിറേറ്റ്സും ബുക്കിങ് ആരംഭിച്ചു; പ്രവേശനാനുമതി ഓഗസ്റ്റ് അഞ്ചു മുതൽ
കൊച്ചി: യാത്രാവിലക്കിൽ യുഎഇ ഇളവ് വരുത്തിയതോടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് പ്രമുഖ വിമാനക്കമ്പനികൾ. യുഎഇയിലെ വിമാനക്കമ്പനികളായ എത്തിഹാദ് എയർവെയ്സും എമിറേറ്റ്സുമാണു ബുക്കിങ് ആരംഭിച്ചത്. യുഎയിൽ റെസിഡൻസി പെർമിറ്റുള്ളവർക്കും…
Read More »