ഇടുക്കി: ഗ്രാമങ്ങളിൽ വീണ്ടും വടം വലിയുടെ ആവേശം ഉയർന്ന് കേൾക്കാൻ തുടങ്ങിയിരിക്കുന്നു. കോവിഡ് പടർന്ന് പന്തലിച്ചതിൽ പിന്നെ ഈ ആരവങ്ങൽ കേൾക്കാതായി. എന്നാലിതാ ചെറിയ ഒരു ഇളവ്…