flood relief fund
-
KERALA
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവരുടെ കണക്കുകളുള്ള രജിസ്റ്ററുകൾ കാണാനില്ല; സംഭവം പുറത്താകുന്നത് എറണാകുളത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിന്റെ വിചാരണയ്ക്കിടെ; അപ്രത്യക്ഷമായ ഫയലുകൾക്ക് പിന്നിൽ ഗൂഢനീക്കമെന്ന് ആരോപണം
തൃക്കാക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങളും തുകയും അടങ്ങിയ രജിസ്റ്ററുകൾ കാണാനില്ല. കഴിഞ്ഞ ദിവസം ഫിനാൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.…
Read More »