floods
-
KERALA
പ്രളയം, മേഘവിസ്ഫോടനം, മണിക്കൂറില്‍ 100മില്ലീ മീറ്റര്‍ മഴയെന്നും മുന്നറിയിപ്പ്; കേരളത്തിൽ സംഭവിക്കാനിരിക്കുന്നത്..?
തിരുവനന്തപുരം: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രം. കേരളത്തിന്റെ ആകാശത്ത് മേഘവിസ്ഫോടനങ്ങള്‍ സംഭവിക്കുന്ന വിധത്തില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായെന്നും പ്രളയവും ഉരുള്‍പൊട്ടലും രൂക്ഷമാവുമെന്നാണ്…
Read More » -
INDIA
കനത്തമഴ, പ്രളയം; ഏഴോളം ജില്ലകള്‍ വെള്ളത്തില്‍; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി; ക്യാമ്പുകളിൽ അഭയം തേടിയത് ആയിരങ്ങൾ..
ഗുവാഹട്ടി: ആസാമില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഏഴോളം ജില്ലകള്‍ മുങ്ങിയതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്രാണ് മരണപ്പെട്ടിരിക്കുന്നത്. കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി…
Read More » -
INDIA
കനത്ത മഴ, പ്രളയം, മണ്ണിടിച്ചിലിൽ; മൂന്ന് മരണം; 24,681 ആളുകളെ മാറ്റി പാർപ്പിച്ചു
ഗുവാഹത്തി: ആസാമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. അസമിലും അയൽ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽ പ്രദേശ് എന്നിവടങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പല നദികളും…
Read More » -
KERALA
പെരിയാറിൽ വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
കോതമംഗലം: പെരിയാറിൽ വള്ളം മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണ മരണം. അസാം സ്വദേശി ജീവയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്ത് ദീപുവും സുഹൃത്ത് മുബാറക്കും പ്രദേശവാസിയായ…
Read More » -
INDIA
ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം; ഇന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി
തിരുവനന്തപുരം: ആന്ധ്രപ്രദേശിൽ വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസ് (13352), കൊച്ചുവേളി-കോബ്ര സൂപ്പർ ഫാസ്റ്റ് (22648), തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ്…
Read More » -
KERALA
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കേരളത്തിൽ വൻനാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാൻ സർക്കാർ വൈകി; സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രിയെന്ന് തുറന്നടിച്ച് വിഡി സതീശൻ
കോട്ടയം: സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻപരാജയമാണെന്ന രൂക്ഷവിമർശനം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.…
Read More » -
KERALA
ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ മോഷണം; കൊക്കയാർ വടക്കേമലയിൽ പണം നഷ്ടമായത് രണ്ട് വീട്ടുകാർക്ക്
കോട്ടയം: കോട്ടയത്ത് ഉരുൾപൊട്ടൽ ഉണ്ടായ കൊക്കയാർ വടക്കേമലയിൽ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിയിൽ ഇരയായ രണ്ട് വീട്ടുകാർക്ക് പണം നഷ്ടമായത്. ഉള്ള സമ്പാദ്യത്തിൻറെ നല്ലൊരു പങ്കും ദുരന്തത്തിൽ ഇല്ലാതായി…
Read More » -
NEWS
തായ്ലൻഡിൽ കനത്ത മഴ; ചരിത്ര നഗരമായ അയുത്തായയിലെ ക്ഷേത്രങ്ങൾ വെള്ളത്തിനടിയിൽ
തായ്ലൻഡ് : കനത്ത മൺസൂൺ മഴ രാജ്യത്തെ പ്രവിശ്യകളിൽ വെള്ളം കയറിയതിനാൽ തായ്ലൻഡിലെ ചരിത്ര നഗരമായ അയുത്തായയിലെ ക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി. പുരാതന ബുദ്ധക്ഷേത്രങ്ങൾ, അവശിഷ്ടങ്ങൾ, സ്മാരകങ്ങൾ എന്നിവ…
Read More » -
NEWS
അതി ശക്തമായ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശങ്ങളെ അതിജീവിക്കാൻ 100 ബില്യൺ ഡോളറിലധികം ആവശ്യം: ജോ ബൈഡൻ
വാഷിംഗ്ടൺ : രാജ്യത്തുടനീളം നാശം വിതച്ച് ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും തുടരുമ്പോൾ അതിനെ അതിജീവിക്കാൻ ഈ വർഷം അമേരിക്കയ്ക്ക് കുറഞ്ഞത് 100 ബില്യൺ ഡോളറിലധികം ചിലവ് വരുമെന്ന് അമേരിക്കൻ…
Read More »