എടവണ്ണപ്പാറ : വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ വാഴക്കാട് എളമരം പുന്നാട്ടില്‍ ഷംസുദ്ദീന്റെ മകള്‍ ഹിദ ഫാത്തിമ (12)യുടെ ദേഹത്ത് മരംവീണ് മരിച്ചു.വാഴക്കാട് എടവണ്ണപ്പാറ സിഎച്ച് എംകെഎം…