Food Street
-
KERALA
ഹലാൽ ഭക്ഷണ സമ്പ്രദായത്തിനെതിരെ പ്രചാരണം ശക്തമാക്കി യുവമോർച്ച; കേരളത്തിലുടനീളം മതരഹിത ഭക്ഷണ ശാലകൾ സംഘടിപ്പിക്കും; വൈറൽ ആയി #സേ നോ ടു ഹലാൽ
തിരുവനന്തപുരം : ഹലാൽ ഭക്ഷണ സമ്പ്രദായത്തിനെതിരെ പ്രചാരണം ശക്തമാക്കി യുവമോർച്ച. ഹലാൽ സമ്പ്രദായത്തിനെതിരെ കേരളത്തിലുടനീളം യുവമോർച്ച മതരഹിത ഭക്ഷണ ശാലകൾ സംഘടിപ്പിക്കും. മതം ഇല്ലാത്ത വൃത്തിയുള്ള ഭക്ഷണം…
Read More » -
KERALA
ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ ശ്രമം; ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേത്; മുഖ്യമന്ത്രി
കണ്ണൂർ: ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിയിൽ നടന്ന…
Read More » -
KERALA
പന്നിയിറച്ചി വിളമ്പി ചരിത്രം കുറിച്ച് ഡിവൈഎഫ്ഐ; കൂടെ ‘ഫുഡ് സ്ട്രീറ്റിനെതിരെ’ ട്രോളുകളുടെ പെരുമഴയും
കുറച്ച് നാളുകളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ഭക്ഷണത്തെ കുറിച്ചുള്ള വിവാദങ്ങൾ. ഇവിടുത്തെ പ്രധാന വിഷയം ഭക്ഷണം ഹലാലാണോ അല്ലയോ എന്നതാണ് തര്‍ക്കം. ഇതുവരെയില്ലാത്ത വിധത്തിലാണ്…
Read More » -
KERALA
‘ഡിവൈഎഫ്ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ..? ‘; റഹീമിനോട് ചോദ്യങ്ങളുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നവംബര്‍ 24ന് ജില്ലാ കേന്ദ്രങ്ങളില്‍ ‘ഫുഡ് സ്ട്രീറ്റ്’ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ. ഈ സാഹചര്യത്തിൽ എ.എ.റഹീമിനോട് ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്…
Read More » -
KERALA
ഭക്ഷണത്തിൽ മതമില്ല; നവംബര്‍ 24ന് ജില്ലാ കേന്ദ്രങ്ങളില്‍ ‘ഫുഡ് സ്ട്രീറ്റ്’ നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നവംബര്‍ 24ന് ജില്ലാ കേന്ദ്രങ്ങളില്‍ ‘ഫുഡ് സ്ട്രീറ്റ്’ നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം സംഘടന അറിയിച്ചിരിക്കുന്നത്.…
Read More »