football fans
-
NEWS
ലോകകപ്പിൽ മലയാളി സാനിധ്യം ; ഖത്തർ ആവേശത്തിൽ ഇന്ത്യയെ നയിക്കാൻ സഫീർ റഹ്മാൻ. ഫുട്ബോൾ പ്രേമികൾക്ക് ഇത് സുവർണ്ണാവസരം തന്നെ.
ഖത്തറിൽ ആവേശത്തിന്റെ വല കുലുങ്ങുമ്പോൾ അതിന്റെ ഭാഗമാകാൻ മലയാളികളും. ഖത്തർ ലോകകപ്പിൽ ഇന്ത്യയിൽ നിന്നുള്ള സാംസ്ക്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി…
Read More »