ഉക്രൈനുവേണ്ടി ഫുട്ബോൾ ലോകം ഒന്നിക്കുന്നു. വ്യാഴാഴ്ച റഷ്യയുടെ അധിനിവേശത്തിന് ശേഷം ബാഴ്സലോണയും നാപ്പോളിയും തമ്മിലുള്ള മത്സരത്തിനിടെ, ‘യുദ്ധം നിർത്തുക’ എന്നെഴുതിയ ബാനർ ഉയർത്തി ഇരു ടീമുകളിലെയും കളിക്കാർ…