fop
-
NEWS
എല്ലാ കുഞ്ഞുങ്ങളെയും പോലെ കാലുയര്‍ത്തി അവളും കളിച്ചിരുന്നു; അസ്ഥികള്‍ക്ക് പുറമേ ശരീരത്തിന്റെ മറ്റുഭാഗങ്ങളും അസ്ഥികളായി മാറുന്നു; 20 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗം ബാധിച്ച് അഞ്ചുമാസം പ്രായമുളള കുഞ്ഞ്
ലണ്ടന്‍: അപൂര്‍വ രോഗാവസ്ഥയെ തുടര്‍ന്ന് അഞ്ചുമാസം പ്രായമുളള കുഞ്ഞ് ‘എല്ലാ’യി (bone) മാറുന്നു. പേശികള്‍ അസ്ഥികളായി മാറുന്ന അത്യപൂര്‍വ ജനിതകാവസ്ഥയാണ് കുഞ്ഞിനുള്ളത്.ജനുവരി 31നാണ് ലെക്സി റോബിന് ജനിക്കുന്നത്.…
Read More »