force marriage
-
KERALA
വിളിച്ചുവരുത്തിയത് കന്നുകാലിയെ ചികിത്സിക്കാൻ എന്ന പേരിൽ; മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു; പരാതി നൽകി പിതാവ്
പാട്ന: കന്നുകാലിയെ ചികിത്സിക്കാൻ എന്ന പേരിൽ വിളിച്ചുവരുത്തിയ മൃഗഡോക്ടറെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചതായി പരാതി. ബീഹാറിലെ ബെഗുസരായിൽ ഇന്നലെയാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സത്യം…
Read More »