മുംബൈ: വിദേശ താരങ്ങളടക്കമുള്ള ടീം അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിക്കഴിഞ്ഞ ശേഷമേ താന്‍ വിമാനം കയറൂ എന്ന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിംഗ് ധോണി. ടീമംഗങ്ങളും പരിശീലക…