നിലമ്പൂര്‍: ശല്യം സഹിക്കാൻ വയ്യാതെ പിടിച്ചുകൂട്ടിലാക്കിയതാണ് ഒരു കരിങ്കുരങ്ങിനെ. എന്നാല്‍ അതിലും വലിയ പൊല്ലാപ്പിലായിരിരിക്കുകയാണ് വനപാലകര്‍. മൂന്നു നേരം ഭക്ഷണം മാത്രം പോരാ. നല്ല പൊറോട്ടയും കിട്ടണം.…