Former Excise Commissioner
-
KERALA
കേരളം ലഹരി മാഫിയയുടെ ഇടത്താവളമെന്ന് ഋഷിരാജ് സിങ്ങ്; ലഹരി വിപണിയെ നിയന്ത്രിക്കുന്നത് രാജ്യ വിരുദ്ധ ശക്തികളും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എക്സൈസ് കമ്മീഷണർ
തിരുവനന്തപുരം: കേരളം ലഹരിമാഫിയകളുടെ ഇടത്താവളമായി മാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ്. സംസ്ഥാനത്തെ കോളജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചാണ് ലഹരി വിപണനം നടക്കുന്നതെന്നും ‘ആരോഗ്യമിത്രം’…
Read More »