former Union Minister of State for Culture
-
KERALA
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന് ആകാശിനും നെഗറ്റീവാണെന്നും കണ്ണന്താനം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഇന്ന് വൈകീട്ടാണ് കോവിഡ്…
Read More »