four dead
-
INDIA
ഹരിയാനയിലെ ഭിവാനിയിലുണ്ടായ റോഡ് അപകടത്തില്‍ നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഭിവാനി: ഹരിയാനയിലെ ഭിവാനിയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ് ട്രാക്ടര്‍ ട്രോളിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.…
Read More »