ഒറ്റപ്രസവത്തിൽ പിറന്ന പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗമെത്തി. നിമിഷങ്ങളുടെ ഇടവേളയിൽ ജനിച്ച അഞ്ച് മക്കളിൽ ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വർഷം വിവാഹിതരായിരുന്നു. പഞ്ചരത്നങ്ങളിൽ മൂന്നാമത്തെയാൾ ഉത്തര…