four year child
-
KERALA
പാഠപുസ്തകത്തിന്റെ പേജ് കീറി; അംഗനവാടിയിൽ നാല് വയസ്സുകാരിയ്ക്ക് മർദ്ദനം; ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്
കൊല്ലം : ചിതറയിൽ നാല് വയസുകാരിക്ക് അംഗനവാടി ജീവനക്കാരിയുടെ മർദ്ദനം. സംഭവത്തിൽ ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. അംഗനവാടിയിലെ ജീവനക്കാരി സുജാതയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.…
Read More »