കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ പ്ലേയിലെ വിവിധ ആപ്പുകളിൽ കാണുന്ന വൈറസാണ് ജോക്കർ വൈറസ്. ഇപ്പോഴിതാ പുതിയതതായി എട്ട് അപ്പുകളിൽ കൂടി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.…