ന്യൂഡൽഹി: പാത്രം കഴുകാത്തതിന് വഴക്കുപറഞ്ഞ അമ്മയെ മകൾ തലയ്ക്കടിച്ചുകൊന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന ഫ്രൈയിങ്ങ് പാൻ കൊണ്ട് തുടരെ തുടരെ തലക്കടിച്ചാണ് മകൾ അമ്മയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മാവന്റെ…