g anilkumar
-
KERALA
ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല; സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് വിതരണത്തിൽ ബുദ്ധിമുട്ട്; മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര് അനില്‍. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് വിതരണത്തിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More »