G. sudakaran
-
KERALA
ജി. സുധാകരനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു;കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമല്ലായിരുന്നു എന്നതടക്കമുള്ള പരാതികളുന്നയിച്ചാണ് എതിര്‍പ്പുകള്‍; പ്രതിസന്ധിയിലായി സി.പി.ഐ.എം. നേതൃത്വം
ആലപ്പുഴ: സി.പി.ഐ.എം. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ജി. സുധാകരന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമല്ലായിരുന്നു എന്നതടക്കമുള്ള പരാതികളുന്നയിച്ചാണ് എതിര്‍പ്പുകള്‍.…
Read More »