g sudhakaran
-
KERALA
ഒരു കാലത്ത് പാർട്ടി പ്രവർത്തകരുടെ ആവേശവും വികാരവുമായ നേതാവ്; ചേരിപ്പോര് ശക്തമായതോടെ കളം മാറ്റി ചവിട്ടാനൊരുങ്ങി ജി സുധാകരൻ; കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനില്ലെന്ന് സഖാവിന്റെ തുറന്ന കത്ത്; പകരം പ്രതിനിധിയെ ഉൾപ്പെടുത്തി പാർട്ടിയും
ആലപ്പുഴ: ആലപ്പുഴയിലെ പാർട്ടി പ്രവർത്തകരുടെ ആവേശമായിരുന്നു സിപിഎം നേതാവ് ജി സുധാകരൻ. എന്നാൽ പാർട്ടിയിൽ സുധാകരനെതിരെ ചേരിപ്പോര് ശക്തമായതോടെ കളം മാറ്റി ചവിട്ടാൻ ഒരുങ്ങിയിരിക്കുകയാണ് സഖാവ്. ഇതിന്…
Read More » -
KERALA
‘എല്ലാം കഴിഞ്ഞല്ലോ’, ഒന്നും പറയാനില്ലെന്ന് ജി സുധാകരൻ; ആലപ്പുഴ ജില്ലാ സമ്മേളനത്തിലടക്കം പുതിയ നേതൃനിരയിൽ നിന്നുള്ള വിമർശനം; ജി സുധാകരന് നേരെ നടക്കുന്നത് സംഘടിതമായ നീക്കമോ..?
തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ജി സുധാകരൻ. “എല്ലാം കഴിഞ്ഞല്ലോ” എന്നായിരുന്നു സമ്മേളനത്തിന് ശേഷം സുധാകൻ പ്രതികരിച്ചത്. സുധാകരൻ അടക്കം…
Read More » -
KERALA
സംസ്ഥാന സമിതിയിൽ നിന്നൊഴിവാക്കണം; കത്ത് നൽകിയത് സ്ഥിരീകരിച്ച് ജി സുധാകരൻ; ഒഴിവാക്കപ്പെടുന്നവരിൽ എംഎം മണി ഉണ്ടാകുമോ?
കൊച്ചി: സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയത് സ്ഥിരീകരിച്ച് ജി സുധാകരൻ. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിട്ടില്ല. തന്റെ ആവശ്യത്തിൽ…
Read More » -
KERALA
പുന്നപ്ര ഗവൺമെന്റ് സ്കൂൾ കെട്ടിട ഉദ്ഘാടനം; കെട്ടിടം നിർമ്മിച്ചത് സുധാകരന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്; ഇതര രാഷ്ട്രീയ പാർട്ടി പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി
പുന്നപ്ര: പുന്നപ്ര ഗവൺമെന്റ് ജെ.ബി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങളിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി. അദ്ദേഹം എംഎൽഎ ആയിരുന്നപ്പോൾ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച…
Read More » -
KERALA
‘പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ല; പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകും’: ജി സുധാകരന്
ആലപ്പുഴ: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ സി.പി.എം അച്ചടക്ക നടപടി എടുത്തതിൽ ഒരു വിഷമവുമില്ലെന്ന് ജി. സുധാകരന്. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കൂടുതൽ ശക്തമായി…
Read More » -
KERALA
ജി സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ല; സി.പി.എം പരസ്യ ശാസന സംഭവത്തിൽ സുധാകരനെ തുണച്ച് വെള്ളാപ്പള്ളി
ചേർത്തല: സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ സുധാകരനെതിരായ സി.പി.എം പരസ്യ ശാസന സംഭവത്തിൽ പ്രതികരണവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജി സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍…
Read More » -
KERALA
മാരാരിക്കുളത്ത് വി. എസ്സിനേറ്റ ചതിയ്ക്ക് സമാനം; പരസ്യ ശാസനയ്ക്ക് വിധേയനായി സുധാകരൻ; കൈവിടാതെ കൂടെ നിർത്താനൊരുങ്ങി പിണറായി; തനിക്കൊന്നും വേണ്ടെന്ന നിലപാടിലുറച്ച് മാടമ്പി സഖാവും
തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ സുധാകരനെതിരായ പരസ്യ ശാസന നിലനിൽക്കുമെങ്കിലും സുധാകരനെ തൽകാലം പൂർണ്ണമായും സിപിഎം പിണക്കില്ല. പാർട്ടി സമ്മേളനത്തിൽ സുധാകരന് ഇപ്പോഴുള്ള സ്ഥാനം നഷ്ടമാകില്ല.…
Read More » -
KERALA
മുഖം നോക്കാതെ നടപടിയെടുക്കുന്ന പാർട്ടി; ഈ നടപടിയ്ക്ക് വിധേയരായവരിൽ ഇ. എം. എസും പിണറായിയും വി. എസുമുൾപ്പെടെയുള്ള പ്രമുഖർ; ഓർക്കാം കേരളത്തെ പിടിച്ചു കുലുക്കിയ പാർട്ടി നടപടിയുടെ ചരിത്രം ഇങ്ങനെ
മുഖം നോക്കാതെ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം എന്നത് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അച്ചടക്കനടപടിയിൽ കുരുങ്ങിയവർ പലരാണ്. അതിൽ കൂടുതലും ആലപ്പുഴയിൽ നിന്നുള്ള പ്രമുഖരാണ്. ആ ലിസ്റ്റ്…
Read More » -
KERALA
‘ഒന്നും പറയാനില്ല, ഒന്നും പറയേണ്ട കാര്യമില്ല ‘; പാര്‍ട്ടി അച്ചടക്ക നടപടിയെക്കുറിച്ച് പ്രതികരിക്കാതെ ജി സുധാകരൻ
തിരുവനന്തപുരം: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചയിൽ പരസ്യ ശാസനയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതെ സി.പി.എം. നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്. എ.കെ.ജി സെന്ററില്‍ നിന്ന് മടങ്ങി വന്നപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന…
Read More » -
KERALA
അച്ചടക്ക നടപടിക്ക് പിന്നാലെ ജി സുധാകരന് ക്ലിഫ് ഹൗസിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചയിൽ അച്ചടക്കനടപടിക്ക് പിന്നാലെ ജി സുധാകരന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. സ്ഥാനാർത്ഥിയായ സലീമിനെ വിജയത്തിനുവേണ്ടി സുധാകരൻ പ്രവർത്തിച്ചില്ല…
Read More »