G.V Raja sports school
-
KERALA
ലൈംഗിക താല്പര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തൽ; മാനസിക പീഡനം ; ജി വി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പാളിനെതിരായി ജീവനക്കാരി നൽകിയ പരാതിയിൽ നടപടിയെടുക്കാതെ സർക്കരും പൊലീസും
തിരുവനന്തപുരം: അശ്ലീലച്ചുവയോടെ സംസാരിച്ചതിനും മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനും തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പാളിനെതിരെ പരാതിയുമായി ജീവനക്കാരി. പരാതി നൽകിയിട്ടും സർക്കാറും പൊലീസും ഒന്നും ചെയ്യുന്നില്ലെന്ന് ജീവനക്കാരി…
Read More »