game act
-
ഓണ്‍ലൈന്‍ റമ്മി നിരോധിക്കും, രണ്ടാഴ്ചയ്ക്കകം വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍
കൊച്ചി: ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമനിര്‍മാണം വേണമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമവകുപ്പിന്റെ നടപടി. 1960ലെ കേരള…
Read More »