ആഷിക് അബുവിന്റെ രണ്ടാമത്തെ മമ്മൂട്ടി ചിത്രമായിരുന്നു ‘ഗ്യാങ്സ്റ്റര്‍’. 2014 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആഷികിന്റെ ഫിലിമോഗ്രഫിയില്‍ ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളില്‍ ഒന്നുമായിരുന്നു…