ganseh
-
KERALA
യുവതിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി; പിന്നാലെ വസ്തുവില്പനയ്ക്ക് എന്ന വ്യാജേന എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; യുവാക്കൾ വീണ്ടും പോലീസ് പിടിയിൽ
കുന്നിക്കോട്: യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്ന്ന് ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വീട്ടില്‍ക്കയറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചതിനു പിടിയിലായി. കുന്നിക്കോട് മേലില മനേഷ്ഭവനില്‍ മനോജ് (28),…
Read More »