gas leak
-
INDIA
വാതക ചോര്‍ച്ച; 30 സ്ത്രീ തൊഴിലാളികൾ ആശുപത്രിയിൽ; അബോധാവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വാതക ചോര്‍ച. വിശാഖപട്ടണത്തെ പോറസ് ലബോറടറീസ് എന്ന മരുന്ന് കംപനിയില്‍ നിന്നാണ് വാതക ചോര്ചയുണ്ടായത്. വാതക ചോര്‍ചയെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതയുണ്ടായ 30 സ്ത്രീ…
Read More » -
INDIA
ഗുജറാത്തിൽ വാതക ചോർച്ച; ആറ് പേർ മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരം
സൂറത്ത്: ഗുജറാത്തിലെ സൂററ്റില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആറ് പേര് മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ജെറി…
Read More » -
Breaking News
വിശാഖപട്ടണത്തെ വിഷവാതകം ചോര്‍ച്ച ; മരണം എട്ടായി, ആള്ക്കാര് വഴിയില്‍ ബോധം കെട്ടു വീണു ; 50 പേരുടെ നില ഗുരുതരം
വിശാഖപട്ടണം: പോളിമര്‍ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആന്ധ്രയില്‍ ഉണ്ടായ ദുരന്തത്തില്‍ മരണസംഖ്യ കൂടുന്നു. എട്ടു വയസ്സുകാരി ഉള്‍പ്പെടെ മരണം എട്ടായി. ദുരന്തമുണ്ടായത് ലോക്ഡൗണില്‍ അടഞ്ഞു കിടന്ന ഫാക്ടറിയിലായിരുന്നു.…
Read More »