പാട്ട് പാടി ഡോളർ മഴ പെയ്യിച്ച ഒരു നാടൻ പാട്ടുകാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. റഷ്യൻ അധിനിവേശത്തെ തുടർന്ന് വലയുന്ന യുക്രെയ്ൻ ജനതയ്ക്കായി പണം സമാഹരിക്കാൻ സംഘടിപ്പിച്ച…