george joseph
-
KERALA
നടി മിയ ജോര്‍ജിന്റെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു
പാലാ: നടി മിയ ജോര്‍ജിന്റെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം നാളെ…
Read More »