george kurian
-
Breaking News
ജോർജ് കുര്യൻ ഊട്ടിയിലെ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം വിറ്റത് രഞ്ജു ചോദിക്കാനെത്തി; വാക്കേറ്റത്തിന് പിന്നാലെ ജോർജ് തോക്കെടുത്ത് വെടിയുതിർത്തത് സഹോദരന്റെ തലയ്ക്ക്; തടയാനെത്തിയ അമ്മാവന് നേരെയും നിറയൊഴിച്ചു; കാഞ്ഞിരപ്പള്ളിയിലെ കൊലപാതകം നടന്നത് ഇങ്ങനെ..
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചത് സ്വത്തുതർക്കത്തെ തുടർന്ന്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ്…
Read More »