കവരത്തി: ലക്ഷദ്വീപിൽ വമ്പൻ ചാകര. ബിത്ര ദ്വീപിലാണ് ചൂര മത്സ്യം കൂട്ടത്തോടെ തീരത്തെത്തിയത്. കണ്ട് നിന്നവരും അറിഞ്ഞു വന്നവർക്കെല്ലാം പോയത് കൈ നിറയെ ചൂരമീനും കൊണ്ട്. സാമ്പത്തിക…