girl sold by father for money to drink
-
INDIA
മദ്യപിക്കാൻ പണത്തിനായി രണ്ട് വയസ്സുകാരിയെ അച്ഛൻ 5000 രൂപയ്ക്ക് വിറ്റു; വീട്ടിൽനിന്ന് കുട്ടിയെ രക്ഷപെടുത്തി ശിശു സംരക്ഷണസമിതി
ഭുവനേശ്വർ: മദ്യപിക്കാനായി പണം കണ്ടെത്തുന്നതിന് രണ്ട് വയസ്സുകാരിയെ 5000 രൂപയ്ക്ക് അച്ഛൻ വിറ്റു. ഒഡീഷയിലെ ജാജ്പുര് ജില്ലയിൽ രമേശ് എന്നയാളാണ് മകളെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 5000 രൂപയ്ക്ക്…
Read More »