girl's bday
-
KERALA
മരിച്ച് പതിനാറാം നാൾ അവളുടെ ഏഴാം പിറന്നാൾ; ഇഷ്ടവിഭവങ്ങളും കേക്കും ഒരുക്കി കുടുംബം; വണ്ടിപ്പെരിയാറിൽ പിഞ്ചോമനയുടെ പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന ദിനത്തിൽ വിങ്ങുന്ന മനസ്സോടെ ഒരു നാട്
ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ പിറന്നാളും മരണത്തിന്റെ പതിനാറാംദിനവും ഒരേദിവസം എത്തിയപ്പോൾ വിങ്ങുന്ന മനസ്സോടെ അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ഒരുക്കിവച്ച് കുടുംബം. പിറന്നാൾ ദിനവും പതിനാറടിയന്തര കർമങ്ങളും ഒരുമിച്ച്…
Read More »