Health Science
-
Education
തൈപ്പൊങ്കൽ അവധി; കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്തു ശനിയാഴ്ച പ്രഖ്യാപിച്ച തൈപ്പൊങ്കൽ അവധി വെള്ളിയാഴ്ചത്തേക്കു മാറ്റിയ പശ്ചാത്തലത്തിലാണിത്. മാറ്റിവച്ച പരീക്ഷകൾ…
Read More »