helicopter crash
-
INDIA
യന്ത്രത്തകരാറുണ്ടായില്ല, അശ്രദ്ധയുമുണ്ടായില്ല; കുനൂർ ഹെലികോപ്ടർ അപകടത്തിന് കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം; വ്യോമസേനയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തുൾപ്പെടെ സൈനികോദ്യോഗസ്ഥർ വീരമൃത്യു വരിച്ച ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. സംയുക്ത സൈനിക അന്വേഷണ സംഘമാണ് ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്.…
Read More » -
INDIA
വിവിഐപി യാത്രയുടെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന; തീരുമാനം കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ
ഡൽഹി: വിവിഐപികൾക്കുള്ള വിമാന യാത്രാ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുമെന്ന് വ്യോമസേന. കുനൂർ ഹെലികോപ്ടർ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കുകയാണ്. അപകടത്തിന്റെ കാരണം പരിശോധിക്കുകയാണ്. അന്വേഷണം…
Read More » -
KERALA
പ്രദീപിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും പിതാവിന്റെ ചികിത്സയ്ക്ക് 3 ലക്ഷം രൂപയും നൽകും, ഭാര്യയ്ക്ക് ജോലി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകും.…
Read More » -
INDIA
ജീവിതത്തിൽ വരാനിരിക്കുന്ന കാര്യങ്ങളുടെ അളവുകോലല്ല വർത്തമാനകാലം; വരുൺ സിംഗ് ഓർമ്മയാകുമ്പോഴും രാജ്യം ചർച്ച ചെയ്യുന്നത് പഠിച്ച സ്കൂളിലേക്ക് അയച്ച അവസാന കത്ത്; ഒന്നിനും മുന്നിൽ തളരാത്ത പോരാട്ട വീര്യത്തെ മരണം കീഴടക്കുമ്പോൾ വിങ്ങലോടെ രാജ്യം
അതിജീവനത്തിന്റെ ഏഴു ദിവസങ്ങളെ സാക്ഷിയാക്കി വരുൺ സിംഗ് ഈ ലോകത്തോട് വിട പറയുമ്പോൾ രാജ്യവും ദുഃഖത്തിലാഴുകയാണ്. കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപെട്ട ഒരേയൊരാൾ ഗ്രൂപ്പ് ക്യാപ്റ്റൻ…
Read More » -
INDIA
ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയ ധീര സൈനികൻ; സ്വന്തം ജീവൻ അപകടത്തിലാക്കിയും ദൗത്യം പൂർത്തീകരിച്ച ഇന്ത്യയുടെ അഭിമാനം; അതിജീവനത്തിന്റെ ഏഴാം ദിവസം വിട പറഞ്ഞ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിന് പ്രണാമം
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ പതിമൂന്ന് പേർ കൊല്ലപ്പെട്ട അപകടത്തെ അതിജീവിച്ച ഒരേയൊരാൾ കൂടി വിട പറഞ്ഞു, ഗ്രൂപ്പ് ക്യാപ്റ്റൻ…
Read More » -
KERALA
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിന് ചർമ്മം വച്ചു പിടിപ്പിക്കാനൊരുങ്ങുന്നു; ബംഗളുരുവിലെ സ്കിൻ ബാങ്കിൽ നിന്ന് ചർമ്മം എത്തിച്ചു; പ്രാർത്ഥനയോടെ രാജ്യം
ബെംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് ചർമ്മം വെച്ച് പിടിപ്പിക്കുന്നു. ഇദ്ദേഹത്തിന് വെച്ച് പിടിപ്പിക്കാനുള്ള സ്കിൻ ഗ്രാഫ്റ്റ് ബംഗളുരു…
Read More » -
INDIA
കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കയച്ചു; അപകടത്തെക്കുറിച്ച് വിവരം നല്‍കിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന് തൊട്ടുമുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോൺ ഇപ്പോൾ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച്…
Read More » -
INDIA
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ച് രാജ്നാഥ് സിങ്; അന്വേഷണം എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ
ഹെലികോപ്റ്റർ അപകടം സംയുക്തസേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പറഞ്ഞു. അന്വേഷണത്തിന് എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ് നേതൃത്വം നല്‍കും. കോപ്റ്റര്‍ പുറപ്പെട്ടത് 11.48ന് സുലൂരില്നിന്നാണ്, 12.15ന്…
Read More » -
Breaking News
കോപ്റ്റർ അപകടത്തിൽ മരിച്ച വീര സൈനികർക്ക് അന്ത്യാഞ്ജലി; മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനം തുടരുന്നു
ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ പരേഡ് ഗ്രൗൻഡിൽ എത്തിച്ചു. പൊതുദർശനം മദ്രാസ് റെജിമെൻറ് ആസ്ഥാനത്ത്. സൈനിക വാഹനങ്ങളിലാണ് എത്തിച്ചത്. രാജ്യം…
Read More » -
INDIA
ജമ്മുവിൽ കരസേന ഹെലികോപ്റ്റർ ഇടിച്ചിറക്കി; രണ്ട് സൈനികർ മരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ പട്നിറ്റോപ്പിന് സമീപം കുന്നുകളിൽ തകർന്നു വെണ്ണ ഹെലികോപ്റ്ററിലെ രണ്ടു പൈലറ്റുമാർ മരിച്ചു. കരസേന ഏവിയേഷൻ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റുമാർക്ക്…
Read More »