hema commission report
-
KERALA
‘അമ്മ’യിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നതാണ് അവസ്ഥയാണ്; സ്വകാര്യമായ പല പരാമർശങ്ങളും റിപ്പോർട്ടിൽ ഉണ്ടാകാം, ഒരു സ്റ്റഡി മറ്റീരിയൽ എന്ന രീതിയിൽ അത് പുറത്തു വിടണം; പ്രതികരണവുമായി നടി രേവതി
താരസംഘടനയിൽ നമ്മളാരും ഒന്നും പറയാൻ പാടില്ല എന്നാണ് അവസ്ഥയെന്ന് നടി രേവതി. താരസംഘടനയിൽ ഞാനിപ്പോഴും അംഗമാണ്. ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കുമെന്നും അവർ…
Read More »