highcourt
-
KERALA
മനുഷ്യനിർമ്മിത ദുരന്തം.! ‘ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുത്’; കളക്ടർമാർ കാഴ്ചക്കാരാവരുതെന്നും കോടതി; രൂക്ഷവിമർശനം ഇങ്ങനെ..
കൊച്ചി: റോഡ് പൊളഞ്ഞുണ്ടാകുന്ന കുഴികളിൽ വീണ് ആളുകൾ മരിക്കുന്നത് മനുഷ്യനിർമ്മിത ദുരന്തമാണെന്ന് കേരള ഹൈക്കോടതി. ദേശീയപാത അതോറിറ്റിക്കും ജില്ലാ ഭരണകൂടത്തിനുമെതിരെ ഹൈക്കോടതി രൂക്ഷവിമർശനം നടത്തി. റോഡിലെ കുഴികളുമായി…
Read More » -
KERALA
നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റില്ല; ഹണി എം വർഗീസ് തന്നെ വിചാരണ നടത്തും; ഹൈക്കോടതി ഉത്തരവിൽ അതിജീവിതയ്ക്ക് കനത്ത തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് കനത്ത തിരിച്ചടി. ജഡ്ജിയെ മാറ്റില്ല. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് തന്നെ വിചാരണ തുടരും. ഇത് സംബന്ധിച്ച ഉത്തരവ്…
Read More » -
KERALA
‘ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണ്; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’; ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച കേസിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച കേസിലെ തുടർ നടപടികൾ ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി ആന്റണി രാജു…
Read More » -
KERALA
ആന്റണി രാജുവിനെതിരായ കേസിൽ തുടർ നടപടികൾ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി; ഗതാഗത മന്ത്രിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു; ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച കേസ് റദ്ദാക്കപ്പെടുമോ?
കൊച്ചി: ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച കേസിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.…
Read More » -
KERALA
കരുവന്നൂർ ബാങ്കിൽ നിന്ന് ഇനി പണം നൽകരുത്; ബാങ്കിലെ ക്രമക്കേട് കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: കരുവന്നൂർ ബാങ്കിലെ ക്രമക്കേട് കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ന്യായമായ മുൻഗണനാക്രമം നിശ്ചയിക്കുന്നതുവരെ കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് ഇനി പണം നൽകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഏറ്റവും…
Read More » -
KERALA
ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി നൽകി; കെഎസ്ആർടിസിയെ ഏറ്റെടുക്കാൻ ആലോചിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ശമ്പളം ഉറപ്പാക്കാൻ കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. ജൂൺ മാസത്തെ ശമ്പളം നൽകാനായി 50 കോടി കെഎസ്ആർടിസിക്ക് നൽകിയെന്നും കെഎസ്ആർടിസിയെ ഏറ്റെടുക്കാൻ…
Read More » -
KERALA
നടിയെ ആക്രമിച്ച കേസിൽ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയേക്ക് മാറ്റും; തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൻറെ വിചാരണ നടപടികളിലും മാറ്റം. തുടർവിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്കാണ് മാറ്റിയത്. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന്…
Read More » -
INDIA
‘വിവാഹം മനുഷ്യന്റെ മൗലികാവകാശം’; ഓൺലൈനിൽ വിവാഹം നടത്താൻ അനുമതി നൽകി ഹെെക്കോടതി
ചെന്നൈ: ഇന്ത്യൻ വംശജനായ യുഎസ് പൗരൻ എൽ.രാഹുൽ മധുവിന്റെയും കന്യാകുമാരി സ്വദേശിനി പി.എൻ. വാസ്മി സുദർശനിയുടെയും വിവാഹം ഓൺലൈനിൽ നടത്താൻ അനുമതി നൽകി ജസ്റ്റിസ് ജി.ആർ.സ്വാമിനാഥന്റെ നിരീക്ഷണം.…
Read More » -
KERALA
ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച കേസിൽ തിരിച്ചടി; വിചാരണക്കോടതിയോട് റിപ്പോർട്ട് തേടി ഹൈക്കോടതി; പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് ആന്റണി രാജു
കൊച്ചി: മയക്കുമരുന്ന് കേസിൽ പ്രതിയെ രക്ഷിക്കാൻ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച കേസിൽ ആന്റണി രാജുവിന് തിരിച്ചടി. വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.…
Read More » -
KERALA
മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിപ്പിക്കാൻ പോലീസിനെ ദുരുപയോഗിക്കുന്നതായി സ്വപ്ന; ഗൂഢാലോചനയിൽ സ്വപ്നയുടെ പങ്ക് ആവർത്തിച്ച് സർക്കാരും; ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞാൽ സ്ഥിതി എന്താകുമെന്ന് ആരാഞ്ഞ് ഹൈക്കോടതിയും; സ്വപ്നക്കെതിരായ ഗൂഢാലോചനാ കേസുകൾ റദ്ദാക്കുമോ ?
കൊച്ചി: മൊഴി മാറ്റി പറയാൻ പൊലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുന്നെന്ന് സ്വപ്ന സുരേഷ്. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന തന്റെ വെളിപ്പെടുത്തലാണ് സമ്മർദത്തിലാക്കിയതെന്നാണ് സ്വപ്ന ആരോപിക്കുന്നത്. സ്വർണക്കടത്ത്…
Read More »