Joe Joseph
-
KERALA
‘എൽഡിഎഫ് സ്ഥാനാർത്ഥിയെ രോഗികൾക്ക് ആവശ്യമുണ്ട്; എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണം’; ജോ ജോസഫിനെ പരിഹസിച്ച് പി സി ജോർജ്
കോട്ടയം: പിണറായി വിരുദ്ധ വികാരവും പി.ടിയുടെ ഭാര്യയെന്ന സഹതാപവും ഒരുമിച്ചതാണ് ഉമാ തോമസ് അനായാസം ജയിക്കാൻ കാരണമായതെന്ന് പി.സി ജോർജ്. പിണറായി വിജയന്റെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുകയാണ്.…
Read More » -
KERALA
ജനാധിപത്യ മതേതര വിശ്വാസികളുടെ ബ്ലഡ് പ്രഷര്‍ നോര്‍മലാണെന്ന് തെളിയിച്ച പ്രിയ ഡോക്ടര്‍ക്ക് നന്ദി; ജോ ജോസഫിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് അഡ്വ ഫാത്തിമ തഹ്ലിയ. ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പരിഹസിച്ച് കൊണ്ടാണ് ഫാത്തിമ തഹ്ലിയയുടെ…
Read More » -
KERALA
സിപിഐ നേതാവിന്റെ പാർട്ടിക്കാരനല്ലാത്ത മകൻ; സഭയും കൈവിട്ടത് ജോ ജോസഫിന് തിരിച്ചടിയായി; ഇടത് പ്രവർത്തകർ പോലും ആദരവോടെ യാത്രയാക്കിയ പി ടി തോമസിന്റെ ആത്മാവ് ജയിക്കുമ്പോൾ…
കൊച്ചി: സഭയുടെ വോട്ട് മുന്നിൽ കണ്ടായിരുന്നു തൃക്കാക്കരയിൽ ജോ ജോസഫിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയത്. സിപിഐ നേതാവിന്റെ മകനെ ഡെപ്യൂട്ടേഷനിൽ എടുത്തു എന്ന വിമർശനം സിപിഎമ്മിൽ തന്നെ ഉയർന്നിരുന്നെങ്കിലും…
Read More » -
KERALA
ബിനീഷ് കോടിയേരി കഞ്ചാവ് നടുന്നതായി ഫോട്ടോഷോപ് ചെയ്ത് ചിത്രം; അറസ്റ്റിലായ ലത്തീഫിൻ്റെ ഫേസ്ബുക്ക് പേജിൽ വേറെയും വ്യാജ പോസ്റ്റുകള്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് നേരത്തേയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന്…
Read More » -
KERALA
ആകാശവും എന്റെ മനസ്സും തെളിഞ്ഞിരിക്കുന്നു; പോസിറ്റിവ് പൊളിറ്റിക്സിന് ജനം വോട്ട് ചെയ്യും, ഇടതുമുന്നണി സെഞ്ച്വറിയടിക്കും; ആത്മവിശ്വാസത്തോടെ ജോ ജോസഫ് വോട്ട് രേഖപ്പെടുത്തി
തൃക്കാക്കര: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയ പാസ്കലും വോട്ടുകള്‍ രേഖപ്പെടുത്തി. പടമുകള്‍ സ്കൂളിലെ 140 ആം നമ്പര്‍ ബൂത്തിലാണ് ജോ ജോസഫും ഭാര്യയും…
Read More » -
KERALA
വ്യാജ വീഡിയോ വിവാദത്തിൽ അറസ്റ്റിലായ രണ്ടുപേർ സിപിഎം പ്രവർത്തകർ; പാർട്ടി സെക്രട്ടറിയുടെ കട്ടിലിനടിയിൽ ഒളിക്യാമറ വച്ച വെച്ച വിരുതന്മാരാണ് എറണാകുളത്തെ സിപിഎം നേതാക്കൾ; പ്രതികരണവുമായി വി.ഡി.സതീശൻ
കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേർ സിപിഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ്. പാലക്കാട് അറസ്റ്റിലായ…
Read More » -
KERALA
എല്‍ഡിഎഫ് എന്തു പണിയും ചെയ്യും, നാട്ടുകാര്‍ക്ക് അതൊക്കെ അറിയാം; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകമാണെന്ന് പ്രതികരിച്ച് സുരേഷ് ഗോപി
കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പേരിൽ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും.…
Read More » -
KERALA
കര തൊടാൻ അസ്ത്രങ്ങൾ തൊടുത്ത് എൽഡിഎഫ്, പ്രതിരോധിച്ച് യുഡിഎഫ്; തൃക്കാക്കരയിൽ ആവേശം വാനോളം; പരസ്യ പ്രചാരണം അവസാന ലാപ്പിൽ
കൊച്ചി: പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ തൃക്കാക്കരയിൽ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോര്. വികസനത്തിൽ തുടങ്ങിയ ഇടത് പ്രചാരണം സ്ഥാനാർത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. വീഡിയോ വിവാദത്തിൽ…
Read More » -
KERALA
‘ആദ്യം സഭയുടെ സ്ഥാനാർത്ഥിയാക്കാൻ ശ്രമം, ഇപ്പോൾ വ്യാജ വീഡിയോ പ്രചരിപ്പിക്കൽ’; തൃക്കാക്കരയിലെ വോട്ടർമാർ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി
കൊച്ചി∙ തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജോ ജോസഫിനെ ആദ്യം സഭയുടെ പ്രതിനിധിയാക്കാന് ശ്രമിച്ചു.…
Read More » -
KERALA
തനിക്കെതിരായ വ്യാജ വീഡിയോ പ്രചാരണം കുടുംബജീവിതത്തെ ബാധിച്ചു; സൈബർ ആക്രമണത്തിൽ രാഷ്ട്രീയനേതാക്കൾ പ്രതികരിക്കട്ടെ എന്നും ജോ ജോസഫ്
കൊച്ചി: തനിക്കെതിരായ വ്യാജ വീഡിയോ പ്രചാരണത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കട്ടെ എന്നു തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫ്. സൈബർ ആക്രമണത്തെ മറ്റ് സ്ഥാനാർഥികൾ തള്ളി…
Read More »