സംഘപരിവാർ സംഘടനാ പ്രവർത്തകരും ബിജെപിയിലെ ഒരു വിഭാഗവും ഔദ്യോഗിക വിഭാഗവുമായി അകൽച്ചയിലാണ്; ഫോണിലൂടെ വധഭീഷണി നടത്തിയെന്നാരോപിച്ച് ജില്ലാ ജനറൽ സെക്രട്ടറി കെആർ ഹരിക്കെതിരെ കേസ്; ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ക്കുള്ളിലെ ചേരിപ്പോര് നിയമയുദ്ധത്തിലേക്ക്
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ…