കെ സുധാകരൻ ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കും; ശിഷ്യനെ മുൻനിർത്തി പിൻ സീറ്റ് ഡ്രൈവിങിനാണ് കെപിസിസി പ്രസിഡന്റ് ശ്രമിക്കുന്നതെന്നും മമ്പറം ദിവാകരൻ
കണ്ണൂർ: ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ശ്രമിക്കുമെന്ന് മമ്പറം ദിവാകരൻ.…