K. Surendran
-
KERALA
‘കൊലപാതകം നടന്ന് മിനിറ്റുകൾക്കകം ഫ്ലക്സ് വന്നു; സന്ദീപിന്റെ കൊലപാതകം സിപിഎം അറിവോടെ; കേസിൽ നിഷ്പക്ഷ അന്വേഷണം വേണം’; കെ. സുരേന്ദ്രൻ
തിരുവല്ലയിലെ സി.പി.എം പ്രവർത്തൻ പി ബി സന്ദീപിൻറെ കൊലപാതകത്തിൽ പാർട്ടി വിഭാഗീയതയുണ്ടോയെന്ന് അന്വേഷിക്കണം. കേസിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി പോലീസിൽ പരാതി നൽകിയെന്നും സുരേന്ദ്രൻ പറഞ്ഞു.…
Read More » -
KERALA
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഇടപടൽ വിജയം കണ്ടു; കേരള സര്‍ക്കാരും സിപിഎമ്മും ചേർന്ന് ഒതുക്കിത്തീര്‍പ്പാക്കാൻ നോക്കിയ വണ്ടിപ്പെരിയാര്‍ പീഡന കേസില്‍ ദേശീയ പട്ടികജാതി കമ്മീഷന് ഇടപെടുന്നു
ഇടുക്കി: കേരള സര്‍ക്കാരും സിപിഎമ്മും ചേർന്ന് ഒതുക്കിത്തീര്‍പ്പാക്കാൻ നോക്കിയ വണ്ടിപ്പെരിയാര്‍ പീഡന കേസില്‍ വലിയ തിരിച്ചടി. കേസിൽ ദേശീയ പട്ടികജാതി കമ്മീഷന് ഇടപെടുന്നു. കേസ് അട്ടിമറിക്കുന്നതിനെതിരെ ബിജെപി…
Read More » -
KERALA
ഇന്ധനവിലയിൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന തീരുമാനം ധിക്കാരപരം; സർക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; വില കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് ബിജെപി
തൃശൂർ: ഇന്ധനവിലയിൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന തീരുമാനം ധിക്കാരപരമാണന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രമാതൃകയിൽ സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാൻ…
Read More » -
KERALA
നിയമസഭ ഇലക്ഷനിൽ ജാനുവിന് കോഴ; കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദരേഖ പരിശോധിക്കാൻ ഉത്തരവിട്ട് കോടതി
സുൽത്താൻ ബത്തേരി : ഒന്നിനു പിന്നാലെ ഒന്നായി പ്രശ്നങ്ങൾ അവസാനിക്കാതെ കെ. സുരേന്ദ്രൻ. സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന…
Read More » -
KERALA
തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും; കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് സുരേന്ദ്രന് നിർദേശം
കാസർകോട്: തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഡിവെെഎസ്പി മുൻപാകെ രാവിലെ…
Read More » -
Breaking News
ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്; കെ. സുധാകരൻ
തിരുവനന്തപുരം: ഗുരുതരമായ അച്ചടക്ക ലംഘനമാണ് പാർട്ടിയുടെ മുൻ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന അനിൽ കുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച്…
Read More » -
KERALA
കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ ജാഗ്രത കുറവുണ്ടായി: കേസെടുക്കുന്നതിന് എതിരല്ല; പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോള്‍ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോ? ചോദ്യങ്ങളുമായി വി ഡി സതീശൻ
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷഭാവം കെട്ടടങ്ങിയതിനു പിന്നാലെ ജാഗ്രത കൈവിട്ട് നേതാക്കള്‍. കോവിഡ് ആദ്യ തരംഗം ഇല്ലാതായ സമയത്തായിരുന്നു നിയമ സഭ തെരഞ്ഞെടുപ്പ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം…
Read More » -
KERALA
“ഞാൻ എല്ലാം റെഡിയാക്കി ബാഗിൽ വച്ചിട്ടുണ്ട്.. ഇതൊന്നും കൃഷ്ണദാസ് അറിയരുത്”; കെ സുരേന്ദ്രന്റെ കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്ത്
വയനാട്: സി കെ ജാനുവിന് എൻഡിഎ മുന്നണിയിൽ ചേരാൻ പണം നൽകിയതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ഫോൺ സംഭാഷണങ്ങൾ പുറത്ത്. പണംനല്‍കാന്‍ ഹോട്ടല്മുറിയിലെത്തുന്നതിനുമുമ്പ് പ്രസീതയും കെ. സുരേന്ദ്രനും ഫോണില്‍…
Read More » -
INDIA
കേരളമില്ലാതെ എന്ത് മഹാഭാരതം? ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത് കേരളത്തിലെ നേതാക്കളുടെ ചേരിപ്പോര്; നേതൃമാറ്റമല്ലാതെ മറ്റ് മാർഗമില്ലെന്ന വികാരം പാർട്ടിയിൽ ശക്തം; കെ സുരേന്ദ്രനും വി മുരളീധരനും ഇനി നിർണായക ദിനങ്ങൾ
ന്യൂഡൽഹി: കേരളത്തിലെ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കാനൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. പ്രചാരണത്തിന് അനുകൂലമായ എല്ലാ ഘടകങ്ങളും കേന്ദ്ര നേതൃത്വം നൽകിയിട്ടും സിറ്റിംഗ് സീറ്റുപോലും നിലനിർത്താനാകാതെ…
Read More » -
KERALA
മൂന്ന് നേതാക്കൾ ആകാശത്ത് പറന്ന് നടന്ന് രസിച്ചു; കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയാൻ കഴിഞ്ഞില്ല; ബിജെപിയുടെ തോൽവിക്ക് കാരണം ഹെലികോപ്റ്ററെന്നും പരിഹാസം; രൂക്ഷവിമർശനമുയർത്തി ആർഎസ്എസ്
തിരുവനന്തപുരം: ബിജെപിയെ ചതിച്ചത് ഹെലികോപ്ടറോ?. എന്നുപറഞ്ഞാല്‍ എത്ര പേര് വിശ്വസിക്കും. എന്നാല്‍ അത് സത്യമാണന്ന് തെളിയിച്ചിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോന്നിയിലും മഞ്ചേശ്വരത്തും ഒന്നിച്ച്…
Read More »