Karnataka
-
INDIA
‘യോഗി മോഡലാണ് ആവശ്യം; പ്രവീണിന്റെ ഘാതകരെ വെടിവെച്ചു കൊല്ലണം’; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
ബെംഗളൂരു∙ യുവമോർച്ച നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ കർണാടകയിൽ വ്യാപക പ്രതിഷേധത്തിനിടെ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ. പ്രവീണിന്റെ കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്നും പ്രതികൾക്ക് തക്ക ശിക്ഷ…
Read More » -
KERALA
സ്കൂളിൽ ടി സി വാങ്ങാനിറങ്ങിയ പതിനഞ്ചുകാരിയെ കാണാതായത് മൂന്ന് ദിവസം മുമ്പ്; ഒടുവിൽ കണ്ടെത്തിയത് കർണാടകത്തിൽ നിന്ന്; ഒരാൾ കസ്റ്റഡിയിൽ; വിശദ അന്വേഷണത്തിനൊരുങ്ങി പോലീസ്
കോഴിക്കോട്: സ്കൂളിൽ ടി സി വാങ്ങാനിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകത്തിൽ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെയാണ് കാണാതായത്. കുട്ടിയെ എലത്തൂർ പൊലീസ് കർണാടകത്തിലെ ഛന്നപട്ടണത്തിന്…
Read More » -
Uncategorized
ഭ്രൂണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; ലാബ് മാറ്റുന്നതിനിടെ ജീവനക്കാർ അബദ്ധത്തിൽ ഉപേക്ഷിച്ചതാണെന്ന് അധികൃതർ; ആശുപത്രി അടപ്പിച്ചു, ഡോക്ടർ കസ്റ്റഡിയിൽ
ബെലഗാവി: കർണാടകത്തിലെ ബെലഗാവിയിൽ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആശുപത്രി പൊലീസ് അടപ്പിച്ചു. ശ്രീ വെങ്കിടേശ്വര മറ്റേണിറ്റി ആന്റ് ക്ലിനിക് എന്ന ആശുപത്രിയാണ്…
Read More » -
INDIA
ഏഴ് നവജാത ശിശുക്കളുടെ മൃതദേഹം ഓവുചാലിൽ; പെൺ ശിശുഹത്യയെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്
ബെലഗാവി: കർണാടകയിലെ മുദൽഗിയിൽ ഏഴ് നവജാത ശിശുക്കളുടെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ പെട്ടിയിൽ നിറച്ച നിലയിൽ ഓവുചാലിൽനിന്ന് കണ്ടെടുക്കുകയായിരുന്നു. മൂടലഗി ബസ് സ്റ്റാൻഡിന് സമീപത്തെ ഓടയിൽ…
Read More » -
INDIA
‘എനിക്കെതിരെ കേസ് എടുക്കാൻ സാധിക്കില്ല; ഇത് എംഎല്‍എയുടെ കാറാണ്’; ട്രാഫിക് പൊലീസിനോട് കയര്‍ത്ത് ബിജെപി എംഎല്‍എയുടെ മകള്‍
ബംഗ്ളൂരു: കര്‍ണാടകയില്‍ ട്രാഫിക് പൊലീസിനോട് കയര്‍ത്ത് ബിജെപി എംഎല്‍എയുടെ മകള്‍. എംഎല്‍എ അരവിന്ദ് ലിംബവലിയുടെ മകള്‍ രേണുക ലിംബവലിയാണ് അമിത വേഗത്തിന് പിഴയീടാക്കിയതിന് ട്രാഫിക് പൊലീസിനോട് തര്‍ക്കിച്ചത്.…
Read More » -
INDIA
‘അംബേദ്കർ ഭരണഘടനാ ശിൽപി അല്ല’; വിശേഷണം പാഠഭാഗത്ത് നിന്ന് നീക്കി കർണാടക
ബെംഗളൂരു: ഡോ. ബി ആർ അംബേദ്കറെ സംബന്ധിച്ച വിശേഷണം പാഠഭാഗത്ത് നിന്ന് നീക്കി കർണാടക. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് പുതിയ പരിഷ്കരണം സർക്കാർ കൊണ്ടുവന്നത്. സാമൂഹിക പാഠ…
Read More » -
KERALA
ഹിജാബ് വിവാദം വീണ്ടും; ഹിജാബ് ധരിച്ച് കോളേജിൽ എത്തി; കർണാടകത്തിൽ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു
മംഗലാപുരം: ദക്ഷിണ കന്നഡയിൽ ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാർത്ഥിനികൾ ഇന്ന്…
Read More » -
Breaking News
ബാംഗ്ലൂരിൽ ബസ് അപകടത്തിൽ 29 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
ബംഗ്ലൂർ: മൈസൂർ റോഡിൽ കെങ്ങേരിയിൽ കർണാടക ട്രാൻസ്പോർട് ബസ് അപകടത്തിൽപ്പെട്ട് 29 യാത്രക്കാർക്ക് പരിക്ക്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ്…
Read More » -
INDIA
ഹിജാബ് ധരിക്കുന്നവർക്ക് ഹാളിൽ പ്രവേശനമില്ല; ബഹിഷ്കരിക്കുന്നവർക്ക് പുന:പരീക്ഷയില്ല; കർണാടകയിൽ ഇന്ന് മുതൽ എസ്എസ്എൽസി പരീക്ഷ
ബംഗളൂരു : ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിൽ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഒന്നാം ഭാഷാ പേപ്പറോട് കൂടിയാണ് പരീക്ഷകൾക്ക് തുടക്കമാകുന്നത്. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ…
Read More »