kasargod
-
Breaking News
കാസർകോട് ജില്ലയിൽ ഭൂചലനം
കാസർകോട്: ജില്ലയിൽ നേരിയ ഭൂചലനം. കാസർകോട് പനത്തടിയിലെ കല്ലെപള്ളി, വെള്ളരിക്കുണ്ട് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇന്ന് രാവിലെ 7.45ന് വലിയ ശബ്ദത്തോടെ പ്രകമ്പനം ഉണ്ടാവുകയായിരുന്നു.ഇറാനിൽ ശക്തമായ ഭൂചലനം, പ്രകമ്പനം…
Read More » -
Uncategorized
പ്രവാസി യുവാവിന്റെ മരണ കാരണം തലയക്കേറ്റ ക്ഷതവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കും മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; അന്വേഷണത്തിന് പതിനാറ് അംഗ പ്രത്യേക സംഘം
കാസര്‍കോട്: തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കര്‍ സിദ്ദിഖിന്റെ മരണ കാരണം തലയ്ക്കേറ്റ ക്ഷതവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കും മൂലമെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കാലിന്റെ ഉപ്പൂറ്റിയില്‍…
Read More » -
KERALA
അബൂബക്കർ കൊല്ലപ്പെട്ടത്ത് ക്രൂര മർദ്ദനമേറ്റ്; കാലിന്റെ അടിയിലും അടിയേറ്റ പാടുകൾ; ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ മരണം സംഭവിച്ചെന്നും ഡോക്ടർ; നിർണ്ണായക വെളിപ്പെടുത്തൽ ഇങ്ങനെ..
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. യുവാവ് മരിച്ചത് ക്രൂരമർദ്ദനമേറ്റാണെന്ന് ഡോക്ടർ പറഞ്ഞു. അബൂബക്കർ സിദ്ദിഖിനെ പരിശോധിച്ചത് ഡോ. മുഹമ്മദ്…
Read More » -
KERALA
അബൂബക്കറിനെ ഗൾഫിൽ നിന്ന് വിളിച്ചുവരുത്തിയത് സഹോദരനെയും സുഹൃത്തിനെയും ബന്ദിയാക്കി; ക്രൂരകൊലപാതകം ഡോളർ കടത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നും; പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്ദിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.…
Read More » -
KERALA
കാസർകോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പത്തംഗ സംഘം; പ്രതികൾ ആദ്യം തട്ടിക്കൊണ്ടുപോയത് സഹോദരനെ എന്നും കണ്ടെത്തൽ; 3പേരെ തിരിച്ചറിഞ്ഞു
കാസർകോഡ്: കാസർകോട് പ്രവാസിയെ തട്ടികൊണ്ട് പോയി കൊലപ്പെടിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നൽകിയ റയീസ്, നൂർഷ,…
Read More » -
KERALA
ഉടുമ്പ് നൗശാദും കത്തി നൗശാദും കാറിൽ കറങ്ങിയത് എയർ ഗണ്ണുമായി; കവർച്ച ലക്ഷ്യമിട്ട പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പോലീസും; കാസർഗോഡ് യുവാക്കൾ പിടിയിലായതിങ്ങനെ..
കാസർഗോഡ്: കവർച്ച ലക്ഷ്യമിട്ട് എയർ ഗണ്ണുമായി കാറിൽ കറങ്ങിയ യുവാക്കൾ പോലീസിന്റെ പിടിയിൽ. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉടുമ്പ് നൗശാദ് (25), കത്തി നൗശാദ് (24)…
Read More » -
KERALA
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
കാസര്‍കോട്: നീലേശ്വരം കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട്…
Read More » -
KERALA
കാസർഗോഡ് സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
കാസർഗോഡ്: സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കരിച്ചേരി സ്വദേശിയായ ശ്രീഹരി(28) ആണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ബേക്കൽ കരിച്ചേരിയിൽ…
Read More » -
KERALA
ആത്മഹത്യാപ്രേരണയ്ക്ക് തെളിവുകൾ ഉണ്ടായിട്ടും നടപടി ഇല്ല, പൊലീസിനെതിരെ ആരോപണവുമായി കുടുംബം; പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഷുഹൈലയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകും
കാസർഗോഡ്: കാസർഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഷുഹൈലയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ കുടുംബം. ആത്മഹത്യാപ്രേരണ വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ഷുഹൈലയുടെ കുടുംബം പരാതി.…
Read More » -
Breaking News
മദ്രസയിൽ പ്രകൃതി വിരുദ്ധ പീഡനം; പതിമൂന്നുകാരന്റെ വെളിപ്പെടുത്തലിൽ അധ്യാപകൻ പിടിയിൽ
കാസർഗോഡ്: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ പിടിയിൽ. കാസർകോട് ആദൂരിലാണ് സംഭവം. കർണാടക ബണ്ഡ്വാൾ സ്വദേശി സുബൈർ ദാരിമിയെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »