kayamkulam
-
KERALA
കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മോഷണം നടത്തിയത് യൂത്ത് കോൺഗ്രസ് മുന്‍ നേതാവ്; വലവിരിച്ചത് സ്പൈഡർ സുനിലും; കായംകുളത്തെ സംഭവം ഇങ്ങനെ…
കായംകുളം: കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് മുന്‍ നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് കായംകുളം മണ്ഡലം സെക്രട്ടറിയായിരുന്ന സഫറുദ്ദീൻ , സ്പൈഡർ…
Read More » -
KERALA
കായംകുളത്ത് എംഡിഎംഎ പിടികൂടി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ‘മോട്ടി’യും സംഘവും പിടിയിൽ
ആലപ്പുഴ: കായംകുളത്ത് മയക്കുമരുന്നുമായി 11 പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മോട്ടി എന്ന് വിളിക്കുന്ന അമൽ ഫാറൂഖും മറ്റ് 10 പേരുമാണ് പിടിയിലായത്. ഇവരുടെ…
Read More » -
KERALA
ബഷീർ ആശുപത്രിയിൽ ചികിത്സയിൽ; വീട് കുത്തിത്തുറന്ന് കള്ളൻ കവർന്നത് 25 പവൻ സ്വർണം; കായംകുളത്ത് വൻ മോഷണം
ആലപ്പുഴ: ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടിൽ വൻ മോഷണം. വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നു. കായംകുളം കൃഷ്ണപുരത്താണ് സംഭവം. കൃഷ്ണപുരം…
Read More » -
KERALA
എംഡിഎംഎ നിർമ്മിച്ച് വിൽപ്പനക്കായി നൽകുന്നത് ആഫ്രിക്കക്കാരൻ; കായംകുളത്ത് വന്നിറങ്ങിയ ദമ്പതികൾക്കും മയക്കുമരുന്ന് നൽകിയത് ഇവൻ തന്നെ; കാസർഗോഡ് സ്വദേശിയുടെ വെളിപ്പെടുത്തലിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
കായംകുളം: എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസിൽ പ്രതികള്‍ക്ക് മയക്കുമരുന്ന് നൽകിയ ദക്ഷിണാഫ്രിക്ക സ്വദേശിയും കാസർഗോഡ് സ്വദേശിയും അറസ്റ്റിൽ. ദക്ഷിണാഫ്രിക്ക കേപ് ഠൗൺ അമോർക്കയിൽ ഫിലിപ്പ് അനോയിന്റെഡ് (35),…
Read More » -
Breaking News
പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതിൽ മനോവിഷമം; എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ രണ്ട് കുട്ടികളെ കാണാതായി
ആലപ്പുഴ: കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാനില്ല. എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് കുട്ടികളെ കാണാതായത്. രക്ഷിതാക്കൾ കായംകുളം പൊലീസിൽ പരാതി നൽകി. നാലുമണിക്ക് ശേഷമാണ് ഇവരെ…
Read More » -
KERALA
അരിയില്‍ ചത്ത പ്രാണി; വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; കായംകുളം സ്കൂള്‍ ഭക്ഷ്യവിഷബാധയിലെ പരിശോധനാ ഫലം പുറത്ത്
ആലപ്പുഴ: ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത കായംകുളത്തെ സ്കൂളിൽ ഉപയോഗിച്ചിരുന്ന അരിയുടെയും പയറിൻ്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്…
Read More » -
KERALA
കായംകുളത്ത് ബൈക്ക് അപകടം: ബൈക്ക് യാത്രികനും കാല്‍നടയാത്രികനും ദാരുണാന്ത്യം
ആറാട്ടുപുഴ: കായംകുളം ആറാട്ടുപുഴയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കാല്നടയാത്രികന് മൊയ്തീന് കുഞ്ഞും ബൈക്ക് യാത്രികരില്‍ ഒരാളായ അനന്തകൃഷ്ണനുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. മൊയ്തീന് കുഞ്ഞിനെ ബൈക്ക്…
Read More » -
KERALA
കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധ; ഇരുപത്തിനാല് കുട്ടികൾ ആശുപത്രിയിൽ
ആലപ്പുഴ: കായംകുളം ടൗണ്‍ ഗവ യുപി സ്കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പാറും ചോറുമായിരുന്നു…
Read More » -
KERALA
പ്ലസ് ടു വിദ്യാർത്ഥിനിയുമായി ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹം; പിന്നാലെ അനീഷും ആര്യയും ബംഗളൂരുവിലേക്ക് പോയത് ഹണിമൂണിനെന്ന പേരിലും; ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുകളുമായി ദമ്പതികൾ പിടിയിലായ കേസിൽ പോലീസ് പറയുന്നത് ഇങ്ങനെ..
ആലപ്പുഴ: മയക്കുമരുന്നുകളുമായി ദമ്പതികൾ പിടിയിലായ കേസിൽ അനീഷിന്റെയും ആര്യയുടെയും ബന്ധങ്ങൾ അന്വേഷിച്ച് പോലീസ്. മയക്കുമരുന്നിന്റെ ഉറവിടവും പോലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായ ദമ്പതികളിൽ ആര്യ പ്ലസ് ടു…
Read More » -
KERALA
അനീഷും ആര്യയും ചേർന്ന് ബസിൽ കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന്; കായംകുളം സ്വദേശികളായ ദമ്പതികൾ പിടിയിലായത് ഇങ്ങനെ..
ആലപ്പുഴ: ദമ്പതികളായ അനീഷും ആര്യയും ചേർന്ന് കടത്താൻ ശ്രമിച്ചത് ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്ന്. ഇന്ന് രാവിലെയാണ് കായംകുളം സ്വദേശികളായ ദമ്പതികൾ മയക്കുമരുന്നുമായി പിടിയിലായത്. ഇവരുടെ…
Read More »