“ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ് വേണം”: സന്ദര്‍ശനാനുമതി നിഷേധിച്ച് വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം
ലക്ഷദ്വീപ് സന്ദര്‍ശിക്കണമെങ്കില്‍ എംപിമാര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉന്നയിച്ച് ലക്ഷദ്വീപ് ഭരണകൂടം. കേരളത്തിൽ നിന്നുള്ള എംപിമാർക്ക്…