kerala
-
KERALA
വൈദ്യുതി കണക്ഷന് വിഛേദിച്ചതിന് കെഎസ്ഇബി ഓഫീസില്‍ ചീത്തവിളി; സിപിഎം പ്രാദേശിക നേതാവിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
ആലപ്പുഴ: വൈദ്യുതി കണക്ഷന് വിഛേദിച്ചതിന് കെഎസ്ഇബി ഓഫീസില്‍ കയറി ചീത്തവിളിച്ച സിപിഎം പ്രാദേശിക നേതാവിനെ സസ്പെന്റ് ചെയ്തു. സി.പി.എം കായംകുളം എരുവ ലോക്കല്‍ കമ്മിറ്റി അംഗം ഹരികുമാറിനെയാണ്…
Read More » -
KERALA
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു.…
Read More » -
KERALA
മന്ത്രി പറയുന്നത് പോലെ അതത്ര എളുപ്പമല്ല; കെഎസ്ആർടിസി ബസുകൾ സ്കൂൾ ക്ലാസ് മുറികളാക്കുന്നത് ചട്ടങ്ങൾക്ക് വിരുദ്ധം; വിദ്യാഭ്യാസ വകുപ്പ് പറയുന്നത് ഇങ്ങനെ..
പാലക്കാട്: കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാകുന്നത് ചട്ടങ്ങൾക്ക് വിരുദ്ധം. ബസിനുള്ളിൽ ക്ലാസ് മുറികൾ ഒരുക്കാൻ കെ.ഇ.ആർ ചട്ടങ്ങൾ അനുവദിക്കുന്നില്ല. മേൽ കൂരയായി അസ്ബറ്റോസ് ഷീറ്റുകൾ പോലും പാടില്ലെന്നാണ്…
Read More » -
KERALA
തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു; വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടി; ഗുരുതരമായി പരിക്കേറ്റ സജിൻ ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ യുവാവിന് വെട്ടേറ്റു. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിൻ (22) ആണ് വെട്ടേറ്റത്. യുവാവിനെ പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » -
KERALA
ഉമാ തോമസിന്റെ നാമനിർദ്ദേശ പത്രിക തള്ളണം; ഹൈക്കോടതിയിൽ ഹർജിയുമായി സ്ഥാനാർഥി രംഗത്ത്
കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർഥിയായ സി.പി ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്. ഹർജി…
Read More » -
KERALA
മാളിലെ ഒരു ഹോട്ടലിൽ നിന്ന് മാത്രം കണ്ടെത്തിയത് 50 കിലോ പഴകിയ ചിക്കൻ; സംസ്ഥാനത്ത് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മൂവാറ്റുപുഴ നഗരസഭാ ആരോഗ്യ വിഭാഗം ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഗ്രാൻഡ് സെന്റർ മാളിൽ…
Read More » -
KERALA
മരണപ്പെട്ടത് 31 പേർ; ചികിത്സയിലായത് 500 പേരും; കല്ലുവാതുക്കൽ കേസിലെ മുഖ്യപ്രതി മണിച്ചനും പുറത്തേക്കോ..? സുപ്രീം കോടതിയുടെ നിർദ്ദേശം ഇങ്ങനെ…
ന്യൂഡൽഹി: കല്ലുവാതുക്കൽ വ്യാജമദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാരിനും കേരള ഗവർണർക്കും നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. മണിച്ചന്റെ…
Read More » -
INSIGHT
സ്ത്രീകൾ ബുദ്ധിശൂന്യർ, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളോടും വികാരം..! സമാധാനവാദികൾ കണ്ടില്ലെന്ന് നടിക്കുന്ന മദ്രസ പീഡനങ്ങളും; ഗുരുതര വെളിപ്പെടുത്തലുകൾ മുങ്ങിപ്പോകുമ്പോൾ നമ്മളും ഇതെല്ലാം കാണാതെ പോകുകയാണോ..?
മാനു കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് അസ്കർ അലിയും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും. എന്നാൽ നമ്മുക്ക് അതിന് സാധിക്കുന്നുണ്ടോ എന്നതാണ് ചിന്തിക്കേണ്ട…
Read More » -
KERALA
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,…
Read More » -
KERALA
സൗദിയിൽ നിന്നെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ജലീൽ വീട്ടിലെത്തിയില്ല; ഒടുവിൽ ഒരു സാറ്റലൈറ്റ് ഫോണിൽ നിന്ന് അജ്ഞാതൻ വിളിച്ച് പറഞ്ഞത് ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന്; ഗുരുതര പരിക്കുകളേറ്റ യുവാവ് വെന്റിലേറ്ററിലും; അടിമുടി ദുരൂഹത നിറഞ്ഞ മലപ്പുറത്തെ സംഭവം ഇങ്ങനെ..
മലപ്പുറം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണയിലെ…
Read More »