keralahealthnews
-
Covid Updates
എന്താണ് ഹോട്സ്പോട്ടുകള്‍?
കേരളത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥിരമായി കേള്‍ക്കുന്ന ഒരു വാക്കാണ് ‘ഹോട്സ്പോട്ടുകള്‍’.‘കേരളത്തിലെ ഹോട്ട്സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി’, ‘കേരളത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം…
Read More » -
KERALA
നോർക്ക രജിസ്ട്രേഷൻ അഞ്ച് ലക്ഷം കവിഞ്ഞു
കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു.…
Read More » -
KERALA
കുരങ്ങ് പനി: ഗവേഷണ പദ്ധതി തയ്യാറാക്കാന്‍ വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്കി – മന്ത്രി എ.കെ. ശശീന്ദ്രന്
കുരങ്ങ് പനിയുടെ വ്യാപനം, പ്രതിരോധം, ചികിത്സ എന്നീ വിഷയങ്ങളില്‍ ഗവേഷണ പദ്ധതി തയ്യാറാക്കുന്നതിന് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന…
Read More » -
Covid Updates
പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല
ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.…
Read More » -
Breaking News
ഇന്ന് ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല
* 9 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 102 പേർ* 10 ഹോട്ട് സ്പോട്ടുകൾ കൂടി സംസ്ഥാനത്ത് വെള്ളിയാഴ്ച ആർക്കും കൊവിഡ്-19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.…
Read More » -
KERALA
കൊവിഡിനെതിരേ പോരാടി ജീവന് വെടിഞ്ഞ മലയാളി നഴ്സിന് ആദരവുമായി ബിബിസി
ലണ്ടന്‍: കോവിഡ് ഭീഷണി വകവയ്ക്കാതെ ഡ്യുട്ടി ചെയ്തു രക്തസാക്ഷിയായ മലയാളി നഴ്സ് അനൂജിന് ബിബിസിയുടെ ആദരം. ലണ്ടനില്‍ കോവിഡ് 19 ബാധിച്ചു മരിച്ച കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ…
Read More » -
Breaking News
ഓക്സ്ഫോര്‍ഡ് ആശുപത്രിയിലെ മലയാളി നഴ്സും കോവിഡുബാധിച്ച് മരിച്ചു; ഒരുമാസത്തിനിടെ 10 മലയാളികള്‍ വിടപറഞ്ഞു
ലണ്ടന്‍: കോവിഡുബാധിച്ചുള്ള യുകെ മലയാളികളുടെ മരണം തുടരുന്നു. ഓക്സ്ഫോര്‍ഡ് എന്‍.എച്ച്.എസ് ആശുപത്രിയിലെ നഴ്സാണ് കൊറോണമൂലം ഒരുമാസത്തിനിടെ മരണപ്പെടുന്ന യുകെയിലെ പത്താമത്തെ മലയാളി. കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ്…
Read More » -
Covid Updates
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് പഞ്ചായത്ത് ഓഫീസിലെത്തിയ അഞ്ചാം ക്ലാസുകാരന് കൗതുകമായി
വളരെ അപ്രതീക്ഷിതമായിട്ടാണ് കാര്‍ത്തിക് ജയന് എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി തൊടുപുഴ മണക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കയറി വന്നത്. കൈയ്യില്‍ കരുതിയ ഒരു കവര്‍ ആദ്യം…
Read More » -
Breaking News
ആദ്യം ഗള്ഫുകാരെത്തും, പിന്നെ യൂറോപ്പും യുഎസും; സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം, പ്രവാസികളുടെ മടങ്ങിവരവിന് കേന്ദ്രപദ്ധതി
ന്യൂഡല്‍ഹി: കോവിഡ് വൈറസ് ഭീഷണിക്കിടെ വിദേശത്തു കുടുങ്ങിപ്പോയ പ്രവാസികളെ രണ്ടു ഘട്ടമായി തിരികെയെത്തിക്കാന്‍ കേന്ദ്രപദ്ധതി. ഗള്‍ഫ് മേഖലയില്‍നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ളവരെ ആദ്യഘട്ടത്തില്‍ കൊണ്ടുവരും. രണ്ടാം…
Read More » -
Breaking News
24 മണിക്കൂറിനിടെ 1,993 പുതിയ കേസുകള്‍, 73 മരണം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു, മരണം 1,147 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കുറിനിടെ 1,993 പുതിയ കോവിഡ് കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചത്, 73…
Read More »